Breaking News

നിർണായക കളിയിൽ ഓസ്‌ട്രേലിയക്ക് ടോസ്, ബാറ്റിംഗ്

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലെ ടീ​മി​നെ ത​ന്നെ നി​ല​നി​ർ​ത്തി​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്.

ഓ​സീ​സ് ടീ​മി​ൽ ഒ​രു മാ​റ്റം വ​രു​ത്തി. കെ​യ്ൻ റി​ച്ചാ​ർ​ഡ്സ​ണ് പ​ക​രം ജോ​ഷ് ഹെ​യ്സ​ൽ‌​വു​ഡ് ടീ​മി​ലെ​ത്തി. ആ​ദ്യ ഏ​ക​ദി​നം ഓ​സ്ട്രേ​ലി​യ​യും ര​ണ്ടാം ഏ​ക​ദി​നം ഇ​ന്ത്യ​യും ജ​യി​ച്ചി​രു​ന്നു. അ​തി​നാ​ൽ ബം​ഗ​ളൂ​രു​വി​ലെ വി​ജ​യി​ക​ൾ പ​ര​മ്പ​ര സ്വ​ന്ത​മാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top