Breaking News
നിർണായക കളിയിൽ ഓസ്ട്രേലിയക്ക് ടോസ്, ബാറ്റിംഗ്
ബംഗളൂരു: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഏകദിനത്തിലെ ടീമിനെ തന്നെ നിലനിർത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസീസ് ടീമിൽ ഒരു മാറ്റം...