മുംബൈ മാരത്തൺ രാജ്യാന്തര പുരുഷ വിഭാഗത്തിൽ എത്യോപ്യയുടെ ഡറാറ ഹൂറിസ ഒന്നാമതെത്തി. വനിതാ വിഭാഗത്തിൽ എത്യോപ്യയുടെ തന്നെ അമാനെ ബെറിസോ ഒന്നാമത് ഫിനിഷ് ചെയ്തു.
അതേസമയം, പൊതുജനങ്ങള്‍ക്കായി നടത്തിയ ഡ്രീം റണ്ണിനിടെ ഹൃദയാഘാതമുണ്ടായ ഏഴുപേരില്‍ ഒരാള്‍ മരിച്ചു.25000ലധികം പേര് ഡ്രീംറണ്ണില് പങ്കെടുത്തു.
What makes a fast paced city?
— Tata Mumbai Marathon (@TataMumMarathon) January 19, 2020
This…
#TMM2020 #BeBetter pic.twitter.com/y9a63sGkgS