Breaking News

സോളാര്‍ കേസ് വിവരങ്ങള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

സോളാര്‍ കേസ് വിവരങ്ങള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. സരിത എസ് നായരുമായി 2 തവണ കൂടിക്കാഴ്ച്ച നടത്തി. നേതാക്കള്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ആരാഞ്ഞു. എംപിമാരുടെ വിശദാംശങ്ങളും തേടിയെന്ന് സരിത എസ് നായര്‍ അറിയിച്ചു. ഉദ്യോഗസ്ഥരെത്തിയത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യപ്രകാരമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top