Business

ഉപഭോഗം വർധിപ്പിച്ചും സർക്കാരുകൾ ഇൻഫ്രാസ്ട്രക്ചർ,ക്യാപിറ്റൽ മേഖലകളിൽ മുതൽ മുടക്കുന്നത് കൂട്ടിയും സമ്പത്ത് വ്യവസ്ഥ ശക്തമാക്കാമെന്ന് എ കെ പ്രഭാകർ

കൊച്ചി: ലോകത്തിലെ വലിയ ഉപഭോഗവിപണികളിൽ ഒന്നാണ് ഇന്ത്യ.കോർപ്പറേറ്റ് ടാക്‌സുകൾ തുടങ്ങി ടാക്സുകളിൽ കുറവ് വരുത്തുന്നതോടെ അത് സമ്പത് വ്യവസ്ഥക്ക് വലിയ പ്രയോജനം ചെയ്യും. സർക്കാരുകൾ ഇൻഫ്രാസ്ട്രക്ചർ.ക്യാപിറ്റൽ മേഖലകളിൽ മുതൽ മുടക്കുന്നത് സമ്പത് വ്യവസ്ഥയെ ശക്തമാക്കി ഉപഭോഗം വർധിപ്പിക്കുമെന്നും ഐഡിബിഐ ക്യാപിറ്റൽ റിസർച്ച് വിഭാഗം ഹെഡ് എ കെ പ്രഭാകർ പറഞ്ഞു.നിക്ഷേപ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കൊച്ചിയിൽ Wealth Creation In Challenging Markets എന്ന വിഷയം നിക്ഷേപകർക്കായ് അദ്ദേഹം അവതരിപ്പിച്ചു.

IDBI  Capital,NSE,NSDL എന്നിവ ചേർന്നാണ് കടവന്ത്ര കൊച്ചിൻ  പാലസ് ഹോട്ടലിൽ പരിപാടി സംഘടിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top