Business
ഉപഭോഗം വർധിപ്പിച്ചും സർക്കാരുകൾ ഇൻഫ്രാസ്ട്രക്ചർ,ക്യാപിറ്റൽ മേഖലകളിൽ മുതൽ മുടക്കുന്നത് കൂട്ടിയും സമ്പത്ത് വ്യവസ്ഥ ശക്തമാക്കാമെന്ന് എ കെ പ്രഭാകർ
കൊച്ചി: ലോകത്തിലെ വലിയ ഉപഭോഗവിപണികളിൽ ഒന്നാണ് ഇന്ത്യ.കോർപ്പറേറ്റ് ടാക്സുകൾ തുടങ്ങി ടാക്സുകളിൽ കുറവ് വരുത്തുന്നതോടെ അത് സമ്പത് വ്യവസ്ഥക്ക് വലിയ പ്രയോജനം ചെയ്യും. സർക്കാരുകൾ ഇൻഫ്രാസ്ട്രക്ചർ.ക്യാപിറ്റൽ മേഖലകളിൽ മുതൽ മുടക്കുന്നത്...