Kerala

പാരിപ്പള്ളിയില്‍ കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ഐശ്വര്യയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: പാരിപ്പള്ളിയില്‍ കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ഐശ്വര്യയുടെ മൃതദേഹം കണ്ടെത്തി. ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് ഐശ്വര്യയെ കാണാതായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top