നിര്‍ഭയക്കേസില്‍ പ്രതി അക്ഷയ് സിംഗ് താക്കൂറിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം...
ന്യൂഡല്‍ഹി: നിര്‍ഭയക്കേസ് പ്രതി മുകേഷ് സിംഗിന്റെ ദയാഹര്‍ജി തള്ളണമെന്ന് ആഭ്യന്തര മന്ത്രാലയം. രാഷ്ട്രപതിക്ക് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസിലെ മുകേഷ് അടക്കമുള്ള നാല് പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു....