Breaking News

ദേവീന്ദര്‍ സിംഗിന്റെ അറസ്റ്റ് ഗൗരവമുള്ളതെന്ന് പ്രിയങ്ക ഗാന്ധി; തീവ്രവാദികളെ സഹായിച്ചത് രാജ്യദ്രോഹം


ഡല്‍ഹി: ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പോലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗ് അറസ്റ്റിലായ സംഭവം ഗൗരവമുള്ളതെന്ന് പ്രിയങ്ക ഗാന്ധി. രാജ്യത്തിനെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ തീവ്രവാദികളെ സഹായിച്ചത് രാജ്യദ്രോഹമാണ്. വിശദമായ അന്വേഷണം വേണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top