ടി.പി പീതാംബരന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍. എ.കെ ശശീന്ദ്രന് മന്ത്രിയായി തുടരും. മുംബൈയില്‍ ചേര്‍ന്ന എന്‍സിപി യോഗത്തിലാണ് തീരുമാനം. തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്റെ ചുമതല താത്കാലികമായി വഹിച്ചുവരികയായിരുന്നു ടിപി പീതാംബരന്.