Kerala

മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ വ്യക്തതയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ

മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ എതിർപ്പുമായി ഓര്‍ത്തഡോക്‌സ് സഭ. ഓര്‍ഡിനന്‍സിന് വ്യക്തതയില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ. ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകും. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നല്ല അടി നല്‍കാനായിരുന്നു ഓര്‍ഡിനന്‍സ്. ഈ അടി സര്‍ക്കാരിന് തിരിച്ചടിയാകും. കേരളത്തിലെ എല്ലാ സഭകളെയും ഓര്‍ഡിനന്‍സ് ബാധിച്ചു. ഓര്‍ഡിനന്‍സ് നിയമപരമായി നേരിടും. ഓര്‍ഡിനന്‍സ് ചിലരെ തൃപ്തിപ്പെടുത്താന്‍ മാത്രമെന്നും ഓര്‍ത്തഡോക്‌സ് സഭ. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top