Latest News

തീവണ്ടി പാളം തെറ്റി; 20 പേര്‍ക്ക് പരിക്ക്

ഒഡീഷയില്‍ മുംബൈ- ഭുവനേശ്വര്‍ ലോകമാന്യ തിലക് എക്‌സ്പ്രസ് പാളം തെറ്റി. ഒഡീഷ കട്ടക്ക് നര്‍ഗുണ്ടി സ്റ്റേഷനു സമീപം 7 കോച്ചുകളാണ് പാളം തെറ്റിയത്. 20 പേര്‍ക്ക് പരിക്കേറ്റു. 7 പേരുടെ നില ഗുരുതരമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top