Kerala

വയനാട്ടില്‍ റിസോര്‍ട്ടിന് നേരെ കല്ലേറ്‌


വയനാട്: വയനാട് മേപ്പടി അത്തമലയില്‍ റിസോര്‍ട്ടിന് നേരെ കല്ലേറ്. മാവോയിസ്റ്റ് ആക്രമണമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്യുന്നു എന്നാരോപിച്ചാണ് ആക്രമണം. ആക്രമണ കാരണം വിശദീകരിച്ച് വിവിധയിടങ്ങളില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും പതിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top