Kerala
വയനാട്ടില്‍ റിസോര്‍ട്ടിന് നേരെ കല്ലേറ്
വയനാട്: വയനാട് മേപ്പടി അത്തമലയില് റിസോര്‍ട്ടിന് നേരെ കല്ലേറ്. മാവോയിസ്റ്റ് ആക്രമണമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്യുന്നു എന്നാരോപിച്ചാണ് ആക്രമണം. ആക്രമണ കാരണം വിശദീകരിച്ച് വിവിധയിടങ്ങളില്‍...