Breaking News

ആലപ്പുഴയില്‍ കാപ്പാ കേസ് പ്രതിയെ സഹോദരന്‍ കുത്തി കൊന്നു

ആലപ്പുഴ: ആലപ്പുഴ കാപ്പാ കേസ് പ്രതിയെ സഹോദരന്‍ കുത്തി കൊന്നു. കരുനാട് വീട്ടില്‍ മഹേഷാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ഗിരീഷാണ് മഹേഷിനെ കുത്തി കൊന്നത്. സംഭവത്തില്‍ പ്രതിയെ ചേര്‍ത്തല പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top