Breaking News
ആലപ്പുഴയില്‍ കാപ്പാ കേസ് പ്രതിയെ സഹോദരന് കുത്തി കൊന്നു
ആലപ്പുഴ: ആലപ്പുഴ കാപ്പാ കേസ് പ്രതിയെ സഹോദരന് കുത്തി കൊന്നു. കരുനാട് വീട്ടില്‍ മഹേഷാണ് കൊല്ലപ്പെട്ടത്. സഹോദരന് ഗിരീഷാണ് മഹേഷിനെ കുത്തി കൊന്നത്. സംഭവത്തില്‍ പ്രതിയെ ചേര്‍ത്തല പോലീസ് കസ്റ്റഡിയിലെടുത്തു....