Kerala

കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കിലിടിച്ച്‌ യുവാവ് മരിച്ചു

കോട്ടയം: കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കിലിടിച്ച്‌ യുവാവ് മരിച്ചു. കോട്ടയം ബേക്കര്‍ ജംങ്ഷന് സമീപത്തുവെച്ചാണ് അപകടം. ഏറ്റുമാനൂര്‍ സ്വദേശി തോമസ് കുരുവിള (22) ആണ് മരിച്ചത്. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top