Kerala
കെ.എസ്.ആര്.ടി.സി. ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു
കോട്ടയം: കെ.എസ്.ആര്.ടി.സി. ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കോട്ടയം ബേക്കര്‍ ജംങ്ഷന് സമീപത്തുവെച്ചാണ് അപകടം. ഏറ്റുമാനൂര്‍ സ്വദേശി തോമസ് കുരുവിള (22) ആണ് മരിച്ചത്. യുവാവ് സംഭവ സ്ഥലത്ത് തന്നെ...