സിഡ്നി: അതി രൂക്ഷമായ വരള്‍ച്ച നേരിടുന്ന തെക്കന്‍ ഓസ്ട്രേലിയയില്‍ അഞ്ച് ദിവസത്തിനിടെ കൊന്നൊടുക്കിയത് അയ്യായിരത്തിലേറെ ഒട്ടകങ്ങളെ. അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് ഒട്ടകങ്ങളെ കൂട്ടത്തോടെ കൊന്നത്. പ്രൊഫഷണല്‍ ഷൂട്ടര്‍മാരാണ് ഒട്ടകങ്ങളെ കൂട്ടത്തോടെ വെടിവെച്ചു കൊന്നത്.
ഓസ്ട്രേലിയയില്‍ 5,000ലേറെ ഒട്ടകങ്ങളെ വെടിവച്ചു കൊന്നു
By
January 14, 2020 4:14 pm