Latest News
ഓസ്ട്രേലിയയില്‍ 5,000ലേറെ ഒട്ടകങ്ങളെ വെടിവച്ചു കൊന്നു
സിഡ്നി: അതി രൂക്ഷമായ വരള്‍ച്ച നേരിടുന്ന തെക്കന്‍ ഓസ്ട്രേലിയയില്‍ അഞ്ച് ദിവസത്തിനിടെ കൊന്നൊടുക്കിയത് അയ്യായിരത്തിലേറെ ഒട്ടകങ്ങളെ. അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് ഒട്ടകങ്ങളെ കൂട്ടത്തോടെ കൊന്നത്. പ്രൊഫഷണല്‍ ഷൂട്ടര്‍മാരാണ് ഒട്ടകങ്ങളെ കൂട്ടത്തോടെ...