പൂനെ ട്വന്റി 20യില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ് കളിക്കും. ഋഷഭ് പന്തിന് പകരമാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്റെ രണ്ടാം മത്സരമാണിത്. 2015ല്‍ സിംബാബ്വെയ്ക്കെതിരെയായിരുന്നു ആദ്യം കളിച്ചത്.
ഇന്ത്യയ്ക്ക് ബാറ്റിങ്; സഞ്ജു ടീമില്‍
By
January 10, 2020 6:39 pm