Breaking News

ജോലിക്ക് എത്തിയില്ല; ഡോക്ടര്‍മാരുള്‍പ്പെടെ 480 ജീവനക്കാരെ പിരിച്ചുവിടും

തിരുവനന്തപുരം: 430 ഡോക്ടര്‍മാരുള്‍പ്പെടെ 480 ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവ്. അനധികൃതമായി ജോലിക്ക് എത്താതിരുന്നവരെയാണ് പിരിച്ചുവിടുക. സര്‍വ്വീസില്‍ തിരികെ പ്രവേശിക്കാന്‍ അവസരം നല്‍കിയിട്ടും ഉപയോഗിച്ചില്ല. ഇതിനെ തുടര്‍ന്നാണ് പിരിച്ചുവിടാനുള്ള ഉത്തരവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top