Business

കേരള മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കൊമേഴ്സ് വനിതാ വിംഗിന്റെ ഉദ്ഘാടനം കൊച്ചി മേയര്‍ നിര്‍വഹിച്ചു


കൊച്ചി: കേരള മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കൊമേഴ്സ് വനിതാ വിംഗിന്റെ ഉദ്ഘാടനം ബഹു: കൊച്ചി മേയര്‍ സൗമിനി ജയന്‍ നിര്‍വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് ജി.കാര്‍ത്തികേയന്‍, ജനറല്‍ സെക്രട്ടറി കെ.എം.വിപിന്‍, ട്രഷറര്‍ അന്‍വര്‍, യൂത്ത് വിംഗ് പ്രസിഡന്റ് എം.എച്ച് കെബിന്‍, കെ.എം ജോണ്‍, വനിതാ വിംഗ് സംഘാടകരും ചടങ്ങില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top