Business
കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ് വനിതാ വിംഗിന്റെ ഉദ്ഘാടനം കൊച്ചി മേയര്‍ നിര്‍വഹിച്ചു
കൊച്ചി: കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ് വനിതാ വിംഗിന്റെ ഉദ്ഘാടനം ബഹു: കൊച്ചി മേയര്‍ സൗമിനി ജയന് നിര്‍വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് ജി.കാര്ത്തികേയന്, ജനറല്‍ സെക്രട്ടറി കെ.എം.വിപിന്‍, ട്രഷറര്‍...