Entertainment

പാര്‍വ്വതി ഇനി രാച്ചിയമ്മ; പുത്തന്‍ മേക്കോവറില്‍ താരം

പുതിയ ചിത്രം ‘രാച്ചിയമ്മ’ക്കായി കിടിലന്‍ മേക്കോവറില്‍ നടി പാര്‍വ്വതി. ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘മുന്നറിയിപ്പ്’, ‘കാര്‍ബണ്‍’ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന പുതിയ ചിത്രമാണ് രാച്ചിയമ്മ. 1969ൽ പുറത്തിറങ്ങിയ കഥയാണ് രാച്ചിയമ്മ.

മലയാള ചെറുകഥാസാഹിത്യത്തില്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ വേറിട്ട കാഴ്‌ചയും വായനാനുഭവവുമാണ്‌. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Parvathi as Uroob’s famous character Rachiyamma. After Munnariyupp and Carbon Venu is going to direct the film. #parvathythiruvoth #rachiyamma #venu

A post shared by short_reviews (@shortreviewz) on

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top