Entertainment
പാര്‍വ്വതി ഇനി രാച്ചിയമ്മ; പുത്തന്‍ മേക്കോവറില്‍ താരം
പുതിയ ചിത്രം ‘രാച്ചിയമ്മ’ക്കായി കിടിലന്‍ മേക്കോവറില്‍ നടി പാര്‍വ്വതി. ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘മുന്നറിയിപ്പ്’, ‘കാര്‍ബണ്‍’ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന പുതിയ...