കൊല്ലം: തെന്മലയില് മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. പ്രതി മുരുകനാണ് രക്ഷപ്പെട്ടത്. തെന്മല സിഐയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് മുരുകന് രക്ഷപ്പെട്ടത്. മുരുകനായി തെരച്ചില്‍ തുടങ്ങി.
ഏറ്റവും കൂടുതൽ വാട്സ്ആപ്പ് വാർത്തകൾ വായിക്കപ്പെടുന്ന ഗ്രൂപ്പിൽ നിങ്ങൾക്കും ചേരാം. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx