അമരാവതിയില്‍ നിന്ന് ആന്ധ്ര തലസ്ഥാനം മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെ വിട്ടയച്ചു. വിജയവാഡയിലെ പദയാത്രയ്ക്കിടെയാണ് ചന്ദ്രബാബു നായിഡുവിനെയും മകന് നാരാ ലോകേഷിനെയും അറസ്റ്റ് ചെയ്തത്.നിരോധനാജ്ഞ ലംഘിച്ചതിനാണ് നടപടിയെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിനെതിരെ ആന്ധ്രയില്‍ ടിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
ഏറ്റവും കൂടുതൽ വാട്സ്ആപ്പ് വാർത്തകൾ വായിക്കപ്പെടുന്ന ഗ്രൂപ്പിൽ നിങ്ങൾക്കും ചേരാം. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: