Breaking News

തിരുവനന്തപുരം നഗരത്തില്‍ മണിക്കൂറുകളായി വൈദ്യുതിയില്ല

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ ചില ഭാഗങ്ങളില്‍ മണിക്കൂറുകളായി വൈദ്യുതിയില്ല. സെക്രട്ടറിയേറ്റിന് സമീപം രാജാജി നഗർ, ശാന്തി നഗർ, ഹൗസിംഗ് ബോർഡ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്.

പണിമുടക്ക് ചൂണ്ടിക്കാട്ടി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ നടപടിയെടുക്കുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top