ഓഹരി വിപണിയില്‍ തകര്‍ച്ച. സെന്‍സെക്സ് 240 പോയന്റും നിഫ്ററി 83 പോയന്റും താഴ്ന്നു. യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. പ്രധാനമായും നഷ്ടത്തിലായവ ബിപിസിഎല്‍, ടാറ്റ മോട്ടോഴ്സ്, യുപിഎല്‍, കോള്‍ ഇന്ത്യ, എസ്ബിഐ, വേദാന്ത, ഹിന്‍ഡാല്‍കോ, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ്.
ഓഹരി വിപണിയില്‍ തകര്‍ച്ച
By
January 8, 2020 11:10 am