Breaking News

വിമാനത്തിലുണ്ടായിരുന്ന 176 പേരും കൊല്ലപ്പെട്ടു/Video

ഇറാനില്‍ വിമാനാപകടത്തിൽ 176 മരണം. വിമാനത്തിൽ 167 യാത്രക്കാരും 9 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.   ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്. പറന്നുയര്‍ന്ന ഉടനെയാണ് യുക്രൈൻ വിമാനത്തിന് തീപിടിച്ചത് . സാങ്കേതിക തകരാറാണ് കാരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top