Breaking News

സ്വർണ്ണവില കുത്തനെ കൂടി

കൊച്ചി:സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്. ഗ്രാമിന് ഇന്ന് 65 രൂപ കൂടി 3,800 രൂപയായി.പവന് 520 രൂപ വർധിച്ച് 30,400രൂപയായി.രാജ്യാന്തര വിപണിയിലും സ്വർണവില കൂടി   ട്രോയ് ഔൺസിന് 1600 ഡോളർ ആയി 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top