ഇറാനില്‍ വിമാനം തകര്‍ന്നുവീണു. 180 യാത്രക്കാരുമായി പോയ യുക്രൈന് വിമാനമാണ് ഇറാനില്‍ തകര്‍ന്നു വീണത്. ടെഹ്റാന് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്. ചെഹ്റാനില് നിന്നും പറന്നുയര്‍ന്ന ഉടനെയാണ് വിമാനം തകര്‍ന്നത്. സാങ്കേതിക തകരാറാണ് കാരണം.
Iranian state TV reports Ukrainian airplane carrying 180 passengers and crew has crashed near airport in capital, Tehran: AP pic.twitter.com/yipppmpRHD
— ANI (@ANI) January 8, 2020