ടെഹ്റാന്: ഇറാന് സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സംസ്കാരം മാറ്റിവച്ചു. സംസ്കാര ചടങ്ങുകൾക്കിടെ ഉണ്ടായ ദുരന്തത്തെ തുടര്‍ന്നാണ് ചടങ്ങ് മാറ്റിവച്ചത്. കബറടക്ക ചടങ്ങിൽ തിക്കിലും തിരക്കിലും പെട്ട് 35 പേരാണ് മരിച്ചത്. സുലൈമാനിയുടെ ജന്മസ്ഥലമായ കെർമനിൽ ലക്ഷകണക്കിന് പേരാണ് സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
#BREAKING
— Heshmat Alavi (@HeshmatAlavi) January 7, 2020
Kerman, south-central #Iran
Burial of Soleimani postponed after at least 35 die, 48 wounded in stampede during funeral, according to state TV pic.twitter.com/6UcOpBUx63