ടെഹ്റാന്: ഇറാന് സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കച്ചടങ്ങില്‍ തിക്കിലും തിരക്കിലും 35 മരണം. കെര്‍മനില്‍ നടക്കുന്ന കബറടക്കച്ചടങ്ങില്‍ പങ്കെടുക്കാന്‍ ലക്ഷകണക്കിന് ജനങ്ങളാണെത്തിയത്. അമേരിക്കയുടെ വ്യോമാക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. വികാര നിര്‍ഭരമായാണ് ഇറാന് ജനത ഇന്നലെ ടെഹ്റാനില്‍ ഖാസിം സുലൈമാനിക്ക് വിടചൊല്ലിയത്.
#BREAKING
— Heshmat Alavi (@HeshmatAlavi) January 7, 2020
Kerman, south-central #Iran
Burial of Soleimani postponed after at least 35 die, 48 wounded in stampede during funeral, according to state TV pic.twitter.com/6UcOpBUx63