Breaking News

മുത്തൂറ്റ് അക്രമം: കമ്മീഷണര്‍ അന്വേഷിക്കുമെന്ന് ഡിജിപി

കൊച്ചി: മുത്തൂറ്റ് അക്രമം കൊച്ചി പോലീസ് കമ്മീഷണര്‍ അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശരിയായ അന്വേഷണമുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു. മുത്തുറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടറിന്റെ കാറിനു നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ അലക്സാണ്ടറിനു പരുക്കേറ്റു. അലക്സാണ്ടറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ ജി ഓഫീസിനു മുന്നില്‍ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top