Breaking News
മുത്തൂറ്റ് അക്രമം: കമ്മീഷണര്‍ അന്വേഷിക്കുമെന്ന് ഡിജിപി
കൊച്ചി: മുത്തൂറ്റ് അക്രമം കൊച്ചി പോലീസ് കമ്മീഷണര്‍ അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ശരിയായ അന്വേഷണമുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു. മുത്തുറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടറിന്റെ കാറിനു നേരെയാണ് ആക്രമണമുണ്ടായത്....