Breaking News

ഭൂപരിഷ്‌കരണം നടപ്പാക്കിയത് അച്യുതമേനോന്‍ സര്‍ക്കാര്‍; ക്രെഡിറ്റ് വേറെ ആരും കൊണ്ടുപോകേണ്ട; പിണറായിക്ക് കാനത്തിന്റെ മറുപടി

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കാനം രാജേന്ദ്രന്‍. ഭൂപരിഷ്‌കരണത്തിന്റെ ക്രെഡിറ്റ് വേറെ ആരും കൊണ്ടുപോകേണ്ട. ഭൂപരിഷ്‌കരണം നടപ്പാക്കിയത് അച്യുതമേനോന്‍ സര്‍ക്കാരെന്ന് കാനം പറഞ്ഞു. ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കി. സപ്തകക്ഷി സര്‍ക്കാര്‍ രാജി വെയ്ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ബില്‍ പാസാക്കിയത്. തുടര്‍ന്ന് വന്ന അച്യുതമേനോന്‍ സര്‍ക്കാര്‍ അത് നടപ്പാക്കി. ചരിത്രം വായിച്ചു പഠിക്കുന്നതാണ് നല്ലതെന്നും കാനം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top