Breaking News
ഭൂപരിഷ്കരണം നടപ്പാക്കിയത് അച്യുതമേനോന് സര്‍ക്കാര്‍; ക്രെഡിറ്റ് വേറെ ആരും കൊണ്ടുപോകേണ്ട; പിണറായിക്ക് കാനത്തിന്റെ മറുപടി
മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കാനം രാജേന്ദ്രന്. ഭൂപരിഷ്കരണത്തിന്റെ ക്രെഡിറ്റ് വേറെ ആരും കൊണ്ടുപോകേണ്ട. ഭൂപരിഷ്കരണം നടപ്പാക്കിയത് അച്യുതമേനോന് സര്‍ക്കാരെന്ന് കാനം പറഞ്ഞു. ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷണം നല്കി....