Breaking News

എന്‍സിപിയില്‍ രാഷ്ട്രീയ നീക്കങ്ങള്‍; മന്ത്രി എ കെ ശശീന്ദ്രന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തി

മുംബൈ: എന്‍സിപിയില്‍ രാഷ്ട്രീയ നീക്കങ്ങള്‍. മന്ത്രി എ കെ ശശീന്ദ്രന്‍ മുംബൈയിലെത്തി ശരദ് പവാറിനെ കണ്ടു. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റാന്‍ മാണി സി കാപ്പന്‍ ശ്രമം നടത്തുന്നതിനെ തുടര്‍ന്നാണ് കൂടിക്കാഴ്ച്ച നടത്തിയത്. നേതാക്കളുടെ തീരുമാനമറിയാന്‍ പ്രഫുല്‍ പട്ടേലിനെ കേരളത്തിലേക്ക് അയക്കും. ഫെബ്രുവരിയോടെ മന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top