Breaking News
എന്‍സിപിയില്‍ രാഷ്ട്രീയ നീക്കങ്ങള്‍; മന്ത്രി എ കെ ശശീന്ദ്രന് ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തി
മുംബൈ: എന്‍സിപിയില്‍ രാഷ്ട്രീയ നീക്കങ്ങള്‍. മന്ത്രി എ കെ ശശീന്ദ്രന് മുംബൈയിലെത്തി ശരദ് പവാറിനെ കണ്ടു. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റാന്‍ മാണി സി കാപ്പന് ശ്രമം നടത്തുന്നതിനെ തുടര്‍ന്നാണ്...