Entertainment

രണ്ടാം വിവാഹവാർഷിക ചിത്രം പങ്കുവച്ച് നടി ഐമ സെബാസ്റ്റ്യൻ

ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് ഐമ സെബാസ്റ്റ്യന്‍. താരത്തിന്റെ രണ്ടാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിലൂടെയാണ്‌ താരം പങ്കുവെച്ചിരിക്കുന്നത്.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ സിനിമയുടെ നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകനായ കെവിനാണ് ഐമയുടെ ജീവിതപങ്കാളി.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

2 Years ♥️ Happy Wedding Anniversary love ! ♥️

A post shared by Aima Rosmy Sebastian (@aima.rosmy) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top