Bollywood

മഴവിൽ ബിക്കിനിയിൽ നടി സാറ;ഇത്തവണ മാലിയിലെ പൂളിൽ

കുമരകത്ത് അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച ബോളിവുഡ് നടി സാറാ അലി ഖാന്‍ വീണ്ടും ആരാധകര്‍ക്കായി തന്റെ ഹോളിഡേ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. പൂളില്‍ നിന്നുള്ള ചിത്രമാണ് ഇത്തവണയും സാറ പങ്കുവച്ചിരിക്കുന്നത്. മാലിദ്വീപിലാണ് സാറ അവധി ആഘോഷിക്കുന്നത്.

സ്റ്റൈലിഷ് ആയി ബിക്കിനിയിലുള്ള ചിത്രവും ഒപ്പം അമ്മയ്ക്കും സഹോദരന്‍ ഇബ്രാഹിമിനൊപ്പമുള്ള ചിത്രവും ഇതിലുണ്ട്

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

I always got your back 👫🦩🍭🌈🦋🦄 @luxnorthmale @ncstravels

A post shared by Sara Ali Khan (@saraalikhan95) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top