Entertainment

സിമ്രാനൊപ്പം ആദ്യമായി ഇളയദളപതിയുടെ ഭാര്യ സംഗീതവിജയ്/Video

ചാനൽ അവാർഡിനു വേണ്ടിയായിരുന്നു സംഗീതയുടെ വരവ്. നടി സിമ്രാനാണ് സംഗീതയ്ക്ക് അവാർഡ് നൽകിയത്.  ആകർഷകമായ പുഞ്ചിരിയോടും വിനയത്തോടുകൂടിയ പെരുമാറ്റത്തിലൂടെയും ആരാധകരുടെ കൈയ്യടി നേടിയതും സംഗീത തന്നെ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top