Entertainment
സിമ്രാനൊപ്പം ആദ്യമായി ഇളയദളപതിയുടെ ഭാര്യ സംഗീതവിജയ്/Video
ചാനൽ അവാർഡിനു വേണ്ടിയായിരുന്നു സംഗീതയുടെ വരവ്. നടി സിമ്രാനാണ് സംഗീതയ്ക്ക് അവാർഡ് നൽകിയത്. ആകർഷകമായ പുഞ്ചിരിയോടും വിനയത്തോടുകൂടിയ പെരുമാറ്റത്തിലൂടെയും ആരാധകരുടെ കൈയ്യടി നേടിയതും സംഗീത തന്നെ.