Breaking News

സ്വർണവില ഇന്നും കൂടി;റെക്കോർഡ് കുതിപ്പ് തുടരുന്നു

കൊച്ചി: സ്വർണവില റെക്കോർഡ് കുതിപ്പ് തുടരുന്നു.ഗ്രാമിന് 15രൂപ കൂടി 3710 രൂപയായി.പവന് 120രൂപ കൂടി 29680 രൂപയായി.4 ദിവസത്തിൽ കൂടിയത് 680 രൂപ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top