ബാഗ്ദാദില്‍ വീണ്ടും യുഎസ് വ്യോമാക്രമണം. ഇറാന് പിന്തുണയുള്ള പൗരസേനയുടെ ആറുപേരെ വധിച്ചു. വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് യുഎസ് ആക്രമണമുണ്ടായതെന്ന് ഇറാഖ്. രണ്ട് കാറുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ഖാസിം സുലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം.
ബാഗ്ദാദില്‍ യുഎസ് വ്യോമാക്രമണം
By
January 4, 2020 9:51 am