ഓസ്ട്രേലിയ ന്യൂസിലന്‍ഡ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ രണ്ടാം ദിവസവും ഓസ്ട്രേലിയന്‍ ബാറ്റിങ് ശക്തമായി തുടരുന്നു. മത്സരം രണ്ടാം സെഷനില്‍ എത്തിയപ്പോള്‍ ഓസ്ട്രേലിയ ബാറ്റ്സ്മാന് ലബുഷെയ്ന് ഇരട്ട സെഞ്ച്വറി. ലബുഷെയ്ന്റെ
ആദ്യ ഇരട്ട സെഞ്ച്വറിയാണിത്.
ഓസ്ട്രേലിയ- ന്യൂസിലന്‍ഡ് പരമ്പര; ഓസ്ട്രേലിയ ബാറ്റ്സ്മാന് ലബുഷെയ്ന് ഇരട്ട സെഞ്ച്വറി
By
January 4, 2020 9:12 am