ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ജനുവരി ഒന്നിന് ആരംഭിച്ച ശക്തമായ മഴയാണ് വെള്ളപ്പൊക്കത്തിന് കാരണം. ജനുവരി ഒന്ന് മുതല്‍ സാധാരണ ലഭിക്കാറുള്ള ശരാശരി മഴയുടെ മൂന്നിരട്ടി പെയ്തതോടെയാണ് ജക്കാര്‍ത്തയും പടിഞ്ഞാറന്‍ ജാവയുമുള്പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിലായത്.
ഇന്തോനേഷ്യയിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി
By
January 4, 2020 7:39 am