Latest News
ഇന്തോനേഷ്യയിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി
ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ജനുവരി ഒന്നിന് ആരംഭിച്ച ശക്തമായ മഴയാണ് വെള്ളപ്പൊക്കത്തിന് കാരണം. ജനുവരി ഒന്ന് മുതല്‍ സാധാരണ ലഭിക്കാറുള്ള ശരാശരി മഴയുടെ മൂന്നിരട്ടി...